വിനോദ സഞ്ചാര കേന്ദ്രങ്ങൾ
ചെക്യാട് ഗ്രാമപഞ്ചായത്തിലെ കണ്ടിവാതുക്കൽ മലനിരകളുടെ ചിത്രം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ പ്രദേശം പ്രകൃതിരമണീയവും വിനോദസഞ്ചാര സാധ്യതകളുള്ളതുമാണ്.