ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോഴിക്കോട് ജില്ലയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചെക്യാട് പഞ്ചായത്തിന് സമ്പുഷ്ടമായൊരു ഇന്നലെയുടെ ചരിത്രമുണ്ട്. പഴയ കുറുമ്പനാട് താലൂക്കിന്റെ ചരിത്രപ്രസിദ്ധമായ കടത്തനാട് രാജ വംശത്തിന്റ ഭരണമേഖലയില്‍ പെട്ടതാണ് ഈ പ്രദേശം. ചെക്കി-ചെടി ഇടതൂർന്ന് വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ ഈ പഞ്ചായത്തിന് ചെക്കികാട് എന്നായിരുന്നു ആദ്യത്തെ സ്ഥലനാമം.
കൂടുതൽ വായിക്കുക